¡Sorpréndeme!

വോട്ട് പിടിക്കാൻ മാജിക് ഇറക്കി ബിജെപി | Oneindia Malayalam

2018-10-22 318 Dailymotion

BJP ready to apply magic as part of election campaign in Madhya Pradesh
സംസ്ഥാന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജയിക്കാനായുള്ള ഓട്ടത്തിലാണ് ബിജെപി. കൈയ്യിലുള്ള പല സംസ്ഥാനങ്ങളും നഷ്ടമാവുമെന്ന തോന്നലാണ് പ്രധാന പ്രശ്‌നമായി ബിജെപിയെ അലട്ടുന്നത്. പലയിടത്തും സിറ്റിംഗ് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ബിജെപി സീറ്റ് വരെ നിഷേധിച്ച് കഴിഞ്ഞു.